പ്രേക്ഷകരുടെ കൈയ്യടി ലഭിച്ച ചില രംഗങ്ങളുടെ മേക്കിങ് ആണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനായിരുന്നു സര്‍ക്കാര്‍ നിര്‍മ്മിച്ചിരുന്നത്. ദളപതിയുടെ ദീപാവലി സമ്മാനമായിട്ടായിരുന്നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്